Monday, 10 November 2008

പുഴയൊഴുകും വഴി

കേരവ്യക്ഷങ്ങള്‍ അരഞ്ഞാണം ചാര്‍ത്തുന്ന കായലോരങ്ങളൂം പുഴക്കരകളും എന്നും മലനാടിനു സ്വന്തം. വേമ്പനാട്ടുകായലിലെ ഓളപര‍പ്പിലൂടെയുള്ള കുമരകത്തേക്കുള്ള ഒരു ബോട്ടുയാത്രയില്‍ എടുത്ത ചിത്രം. ക്യാമറ കാനോണ്‍ പവര്‍ ഷോട്ട് A-701-IS

© All Rights Reserved 2008- Photos and original KCP projects are copyrighted - by Krish Creations. No Commercial Usage or Reproduction Allowed. Thank you! www.prasanth.tk

2 comments:

Prasanth. R Krishna said...

കേരവ്യക്ഷങ്ങള്‍ അരഞ്ഞാണം ചാര്‍ത്തുന്ന കായലോരങ്ങളൂം പുഴക്കരകളും എന്നും മലനാടിനു സ്വന്തം.

ശ്രീഇടമൺ said...

നന്നായിട്ടുണ്ട്..........*