Thursday 6 November 2008

നാലുകെട്ടുപുര

തനത് കേരളീയ വാസ്തുവിദ്യാ ശൈലിയില്‍ നിര്‍മ്മിക്കുന്ന, നാലുവശങ്ങളും നടുവില്‍ ഒരു മുറ്റവുമുള്ള ഭവനമാണ് നാലുകെട്ട്. വീടിനു നടുവിലുള്ള മുറ്റത്തെ 'നടുമുറ്റം' എന്നും, നടുമുറ്റത്തിനു ചുറ്റുമുള്ള നാലു കെട്ടുകളെ തെക്കിനി, കിഴക്കിനി, വടക്കിനി, പടിഞ്ഞാറ്റിനി എന്നിങ്ങനെയും വിളിക്കുന്നു. കോട്ടയത്ത്, കോടിമതയിലുള്ള ഹോട്ടല്‍ വിന്‍സര്‍ കാസിലില്‍ പ്രത്യേകം പണിതീര്‍ത്തിരിക്കുന്ന അഴിയുടെ തീരത്തുള്ള നാലുകെട്ടുപുര എന്റെ കാനോണ്‍ പവര്‍ ഷോട്ട് A-710-IS-ലൂടെ. 2008-Sept-22-ന് ഹോട്ടല്‍ വിന്‍സര്‍ കാസ്റ്റില്‍ നിന്ന് കുമരകത്തേക്കുള്ള ഒരു ബോട്ടുയാത്രയില്‍ എടുത്ത ചിത്രം.

© All Rights Reserved 2008- Photos and original KCP projects are copyrighted - by Krish Creations. No Commercial Usage or Reproduction Allowed. Thank you! www.prasanth.tk

1 comment:

Dr. Prasanth Krishna said...

കോട്ടയത്ത്, കോടിമതയിലുള്ള ഹോട്ടല്‍ വിന്‍സര്‍ കാസിലില്‍ പ്രത്യേകം പണിതീര്‍ത്തിരിക്കുന്ന അഴിയുടെ തീരത്തുള്ള നാലുകെട്ടുപുര എന്റെ കാനോണ്‍ പവര്‍ ഷോട്ട് A-710-IS-ലൂടെ.