Wednesday 5 November 2008

തെങ്ങ് കേരളത്തിന്റെ കല്പവൃക്ഷം

തെങ്ങ്, കേരളത്തിന്റെ കല്പവൃക്ഷം. കേരവൃക്ഷത്തിന്റെ നാട് എന്നര്‍ഥത്തില്‍ കേരളത്തിന് ആ പേരു ലഭിച്ചു എന്നും പറയപ്പെടുന്നു. ചെന്തെങ്ങ്, ഗൗളിപാത്രം, ടിXഡി, കല്പക, പതിനെട്ടാം പട്ട എന്നിങ്ങനെ തെങ്ങ് പലയിനം. പാലക്കാട് കാഞ്ചികോട് നിന്നും എടുത്ത നിറയെ തേങ്ങാകുലകളുമായ് നില്‍ക്കുന്ന ടിxഡി ഇനത്തില്‍ പെട്ട ഒരു തെങ്ങ് എന്റെ കാനോണ്‍ പവര്‍ ഷോട്ട് A-710-IS-ലൂടെ.

© All Rights Reserved 2008- Photos and original KCP projects are copyrighted - by Krish Creations. No Commercial Usage or Reproduction Allowed. Thank you! www.prasanth.tk

1 comment:

Dr. Prasanth Krishna said...

പാലക്കാട് കാഞ്ചികോട് നിന്നും എടുത്ത നിറയെ തേങ്ങാകുലകളുമായ് നില്‍ക്കുന്ന ടിxഡി ഇനത്തില്‍ പെട്ട ഒരു തെങ്ങ് എന്റെ കാനോണ്‍ പവര്‍ ഷോട്ട് A-710-IS-ലൂടെ.