2008 സെപ്റ്റംബര്‍ 22-ന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നടത്തിയ ഇന്റര്‍ നാഷണല്‍ കോണ്‍ഫറന്‍സില്‍ എനിക്ക് ഒരു ഇന്‍വൈറ്റഡ് ടോക്കുണ്ടായിരുന്നു. മൂന്നു ദിവസം നീണ്ടുനിന്ന കോണ്‍ഫറന്‍സിന്റെ രണ്ടാം ദിവസം, കോട്ടയത്ത് ഹോട്ടല്‍ വിന്‍സര്‍ കാസില്‍ വച്ചുള്ള ആ ടോക്കിനുശേഷം കുമരകത്ത്, വേമ്പനാട് കായലിന്റെ തീരത്ത് കോട്ടയം ക്ലബ്ബില്‍ ഒരു ഡിന്നര്‍. സായന്തനത്തിന്റെ കണ്ണിമയില്‍ കുങ്കുമം വാരിവിതറിയ ആ സന്ധ്യ എന്റെ കാനോണ്‍ പവര്‍ ഷോട്ട് A-710-ലൂടെ.
© All Rights Reserved 2008- Photos and original KCP projects are copyrighted - by Krish Creations. No Commercial Usage or Reproduction Allowed. Thank you! www.prasanth.tk
2 comments:
പ്രശാന്തേ
നല്ല പ്രശാന്ത സുന്ദരമായ പടം.
-സുല്‍
സായന്തനത്തിന്റെ കണ്ണിമയില്‍ കുങ്കുമം വാരിവിതറിയ സന്ധ്യ എന്റെ കാനോണ്‍ പവര്‍ ഷോട്ട് A-710-IS-ലൂടെ.
Post a Comment