Thursday, 6 November 2008

തേങ്ങാകുല

തേങ്ങയും, തേങ്ങാകുലകളും നമ്മുടെ ഐശ്വര്യത്തിന്റെ പ്രതീകങ്ങളാണ്. തേങ്ങയില്ലാത്ത ഏത് ചടങ്ങാണ് നമുക്കുള്ളത്. അതുപോലെ തന്നെ വിശേഷാവസരങ്ങളില്‍ കമാനങ്ങള്‍ അലങ്കരിക്കുന്നതിനും തേങ്ങാകുലകള്‍ക്ക് ഒരു വലിയ പ്രാധാന്യമുണ്ട്. പാലക്കാട് കാഞ്ചികോട് നിറയെ തേങ്ങാകുലകളുമായ് നില്‍ക്കുന്ന ടിxഡി ഇനത്തില്‍ പെട്ട തെങ്ങില്‍ വിളവ് കാത്ത്കിടക്കുന്ന തേങ്ങാകുലകള്‍ എന്റെ കാനോണ്‍ പവര്‍ ഷോട്ട് A-710-IS-ലൂടെ.

© All Rights Reserved 2008- Photos and original KCP projects are copyrighted - by Krish Creations. No Commercial Usage or Reproduction Allowed. Thank you! www.prasanth.tk

1 comment:

Prasanth. R Krishna said...

പാലക്കാട് കാഞ്ചികോട് നിറയെ തേങ്ങാകുലകളുമായ് നില്‍ക്കുന്ന ടിxഡി ഇനത്തില്‍ പെട്ട തെങ്ങില്‍ വിളവ് കാത്ത്കിടക്കുന്ന തേങ്ങാകുലകള്‍ എന്റെ കാനോണ്‍ പവര്‍ ഷോട്ട് A-710-IS-ലൂടെ.