
2009 സെപ്റ്റംബർ 15-ന് വൈകിട്ട് കൊറിയൻ സമയം 8.30-ന് നംഗേ റിവറിന്റെ കരയിൽ കോട്ടയുടെ എതിർ വശത്തുനിന്നും കാനോൺ EOS 1000D-ൽ എടുത്ത ചിത്രം. കോട്ടയുടെ റിഫ്ളക്ഷൻ നദിയിലെ വെള്ളത്തിൽ വ്യക്തമായി കാണാം.
© All Rights Reserved 2008- Photos and original KCP projects are copyrighted - by Krish Creations. No Commercial Usage or Reproduction Allowed. Thank you! http://prrasanth.googlepages.com/