© All Rights Reserved 2008- Photos and original KCP projects are copyrighted - by Krish Creations. No Commercial Usage or Reproduction Allowed. Thank you! www.prasanth.tk
Monday, 10 November 2008
പുഴയൊഴുകും വഴി
© All Rights Reserved 2008- Photos and original KCP projects are copyrighted - by Krish Creations. No Commercial Usage or Reproduction Allowed. Thank you! www.prasanth.tk
Thursday, 6 November 2008
തേങ്ങാകുല
© All Rights Reserved 2008- Photos and original KCP projects are copyrighted - by Krish Creations. No Commercial Usage or Reproduction Allowed. Thank you! www.prasanth.tk
നാലുകെട്ടുപുര

Wednesday, 5 November 2008
തെങ്ങ് കേരളത്തിന്റെ കല്പവൃക്ഷം
© All Rights Reserved 2008- Photos and original KCP projects are copyrighted - by Krish Creations. No Commercial Usage or Reproduction Allowed. Thank you! www.prasanth.tk
Tuesday, 4 November 2008
അസ്‌തമയം
വാരി വിതറും ത്രിസന്ധ്യ പോകെ..
ഹംസധ്വനി രാഗത്തില്‍ ദക്ഷിണാമൂര്‍ത്തി സംഗീതം പകര്‍ന്ന ഇടനാഴിയിലൊരു കാലൊച്ച എന്ന ചിത്രത്തിലെ ആ ഗാനം പോലെ മധുരം അല്ലേ മാനത്ത് കുങ്കുമം വാരിവിതറുന്ന സായം സന്ധ്യ. പൈയ്തൊഴിയാത്ത മഴനൂലുകള്‍പോലെ എന്നും മനസ്സില്‍ കുളിര്‍കോരുന്ന ഒന്ന്.
2008 സെപ്‌റ്റംബര്‍ 22-ന് മകുമരകത്ത്, വേമ്പനാട് കായലിന്റെ തീരത്ത് കോട്ടയം ക്ലബ്ബില്‍ നിന്നും കണ്ടസൂര്യാസ്‌തമയം എന്റെ കാനോണ്‍ പവര്‍ ഷോട്ട് A-710-IS-ലൂടെ.
© All Rights Reserved 2008- Photos and original KCP projects are copyrighted - by Krish Creations. No Commercial Usage or Reproduction Allowed. Thank you! www.prasanth.tk
© All Rights Reserved 2008- Photos and original KCP projects are copyrighted - by Krish Creations. No Commercial Usage or Reproduction Allowed. Thank you! www.prasanth.tk
Sunday, 2 November 2008
ചായം തേച്ച സന്ധ്യ
© All Rights Reserved 2008- Photos and original KCP projects are copyrighted - by Krish Creations. No Commercial Usage or Reproduction Allowed. Thank you! www.prasanth.tk
Saturday, 5 April 2008
ഇങ്ങനെയും ചില ജന്മങ്ങള്‍
എങ്ങനെ ഉണ്ട് എന്റെ കൂട്ടുകാരന്‍ പട്ടി?. ഞാന്‍ ചിരിക്കുമ്പോള്‍ അവനും ചിരികും, അവന്‍ മോങ്ങുമ്പോള്‍ ഞാനും. ഹി ഹി ഹി ഹി ഹി...
ദേ ഒരു കാര്യം പറഞ്ഞേക്കാം. വടി ഉണ്ടേലും ശരി ഇല്ലങ്കിലും ശരി ഇനി വീട്ടുകാവല്‍ എന്നെ കൊണ്ടു പറ്റില്ല. എത്രകാലമായി, ഞാന്‍ പുരനിറഞ്ഞു നില്കയാണന്ന് എന്തങ്കിലും ഒരു വിചാരമുണ്ടോ ഇവിടെ ആര്‍ക്കങ്കിലും? ഇനി ആരയും നോക്കി ഇരിക്കാന്‍ ഞാനില്ല. എനിക്ക് ഒരു പെണ്ണിനെ കിട്ടുമോ എന്നു ഞാന്‍ ഒന്നു നോക്കട്ടെ...
ഇവന്‍ പറഞ്ഞതിലും കാര്യം ഉണ്ടല്ലോ..ഇവന്റെ ഗതി ഇതായാല്‍ പിന്നെ എന്റെ ഗതി എന്താകും? ശരി വാടാ..നമുക്ക് ഒരു കൈ നോക്കാം..
ദേ നോക്കടാ എങ്ങനെ ഉണ്ട്? കൊള്ളാം അല്ലേ? എനിക്ക് ഇഷ്ടമായി....നിനക്കോ?..
ഇവന്മാര്‍ എന്താ ഇവിടെ ചെയുന്നതു എന്നു അറിയണ്ടേ? ഈനാമ്പീച്ചിക്ക് മരപ്പട്ടികൂട്ട്...
Subscribe to:
Comments (Atom)